Thursday 29 December 2022 04:09 PM IST : By Prabha Kailas

അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ട, ഇതാ ഇന്‍സ്‌റ്റന്റ് ഉണ്ണിയപ്പം റെസിപ്പി!

unniyappam

അരിപ്പൊടിയും ഗോതമ്പുപൊടിയും ഇല്ലാതെ കിടിലൻ രുചിയിൽ ഉണ്ണിയപ്പം തയാറാക്കാനുള്ള റെസിപ്പി ഇതാ..

ചേരുവകൾ

∙പഴം – ഒന്നിന്റെ പകുതി

∙റവ – 1 കപ്പ്

∙ശര്‍ക്കരര – ½ കപ്പ്

∙ഉപ്പ് – 1 നുള്ള്

∙ഏലയ്ക്കപ്പൊടി, പഞ്ചസാര, ചുക്ക്, ജീരകെ – 1 ടീസ്പൂൺ

∙എള്ള് – 1 ടീസ്പൂൺ

∙ജീരകം – ½ ടീസ്പൂൺ

∙ചിരകിയ തേങ്ങ – 3 ടേബിൾ സ്പൂൺ

∙നെയ്യ് – 1 ടീസ്പൂൺ

∙ബേക്കിങ് സോഡ – 1നുള്ള്

∙വെള്ളം – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video