Thursday 11 May 2023 04:05 PM IST : By Deepthi Philips

ചക്കപ്പഴവും റവയും ചേർത്തൊരു കിടിലൻ നാലുമണി പലഹാരം, തയാറാക്കാം ഈസിയായി!

jackfruit

ചക്ക ധാരാളമായി കിട്ടുന്ന ഈ സമയത്തു തയാറാക്കാൻ പറ്റിയ ഒരു വിഭവം. നാലുമണി ചായയാക്കൊപ്പം അടിപൊളിയാണ്....

ചേരുവകൾ:

•ചക്കപ്പഴം ചെറുതായി അരിഞ്ഞത് - നാലര കപ്പ്

•തേങ്ങാപ്പാൽ - രണ്ട് കപ്പ്

•പഞ്ചസാര - അര കപ്പ്

•വറുത്ത റവ - മുക്കാൽ കപ്പ്

•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ

•മുന്തിരി - 1 ടേബിൾസ്പൂൺ

•നെയ്യ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video