Tuesday 30 May 2023 12:57 PM IST : By Nimmy, Thrissur

കുട്ടിപ്പട്ടാളത്തിനു കറുമുറെ കൊറിക്കാൻ ജാം കുക്കീസ്, ഈസി റെസിപ്പി ഇതാ!

cookies

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം ജാം കുക്കീസ്....

ചേരുവകൾ:

∙ബട്ടർ - 160 ഗ്രാം

∙പൊടിച്ച പഞ്ചസാര – 50 ഗ്രാം

∙മുട്ടയുടെ മഞ്ഞ – 1

∙വനില എസൻസ് - 1/2 ടീസ്പൂൺ

∙ഉപ്പ് - 1/4 ടീസ്പൂൺ

∙മൈദ – 220 ഗ്രാം

∙ജാം - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts