Friday 30 December 2022 11:24 AM IST : By Prabha Kailas

ജ്യൂവൽ റൈസ്, കളർഫുൾ ആയ ടേസ്റ്റിയായ ഒരു വിഭവം!

jewel ricxe356

പലനിറങ്ങളുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ കിടിലൻ റെസിപ്പി. പോഷക സമൃദ്ധമായ ഈ ലഞ്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. റെസിപ്പി ഇതാ..

ചേരുവകൾ

∙നെയ്യ് - 2 ടേബിൾ സ്പൂൺ

∙എണ്ണ -2 ടീസ്പൂൺ

∙അണ്ടിപരിപ്പ് - 10എണ്ണം

∙ഉണക്കമുന്തിരി - 10എണ്ണം

∙ഗ്രാമ്പു -3 എണ്ണം

∙സ്റ്റാർ അനീസ് - 1

∙കുരുമുളക് -1/4 ടീസ്പൂൺ

∙ഏലയ്ക്കായ -2 എണ്ണം

∙വെളുത്തുള്ളി -2 ടീസ്പൂൺ

∙ഉള്ളി -1 കപ്പ്‌

∙പച്ചമുളക് -3 എണ്ണം

∙മല്ലിയില -1/4 കപ്പ്‌

∙വേവിച്ച ഗ്രീൻ പീസ് -1/4 കപ്പ്‌

∙വേവിച്ച ചോളം -1/4 കപ്പ്‌

∙കളറുള്ള ക്യാപ്‌സികം - 3/4 കപ്പ്‌

∙ഗരം മസാല -1/2 ടീസ്പൂൺ

∙കുരുമുളകുപൊടി -1/2 ടീസ്പൂൺ

∙ചോറ് -2 കപ്പ്‌

∙നാരങ്ങ നീര് -1 ടീസ്പൂൺ

∙ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam