Wednesday 30 November 2022 11:08 AM IST : By Asha. R

ഗിനി ദോശ, സ്ട്രീറ്റ് ഫുഡ് പ്രേമികൾക്ക് ഇഷ്ടപ്പെടും രുചി!

jini dossa

രുചികരമായ ഗിനി ദോശ തയാറാക്കിയാലോ. ഇതാ ഈസി റെസിപ്പി..

ചേരുവകൾ

∙അരി - 2 കപ്പ്

∙ഉഴുന്ന് - 1/2 കപ്പ്

∙ഉലുവ - 1/2 സ്പൂൺ

∙ക്യാരറ്റ് - 4 സ്പൂൺ

∙ബീറ്റ്റൂട്ട് - 4 സ്പൂൺ

∙പച്ചമുളക് - 1 എണ്ണം

∙ടുമാറ്റോ സോസ് - 1 സ്പൂൺ

∙സെഷ്വാൻ സോസ് - 1 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙മല്ലിയില - 2 സ്പൂൺ

∙മുളകുപൊടി - 1/2 സ്പൂൺ

∙സവാള - 1 എണ്ണം ‌

∙ചീസ് - 5 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Breakfast Recipes