രുചികരവും ആരോഗ്യകരവുമായ കല്ലുമ്മക്കായ തോരൻ എങ്ങനെ തയാറാക്കാം എന്നു നോക്കിയാലോ.
ചേരുവകൾ
∙കല്ലുമ്മക്കായ - 100 ഗ്രാം
∙വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
∙കടുക് – ¼ ടീസ്പൂൺ
∙കറിവേപ്പില – ആവശ്യത്തിന്
∙ഇഞ്ചി – ¼ ടീസ്പൂൺ
∙വെളുത്തുള്ളി - 4-5 എണ്ണം
∙ഉള്ളി - 1/3 കപ്പ്
∙പച്ചമുളക് – 3-4എണ്ണം
∙ജീരകം – ¼ ടീസ്പൂൺ
∙പെരും ജീരകം - ¼ ടീസ്പൂൺ
∙തേങ്ങാ ചിരകിയത് – ½ കപ്പ്
∙കാശ്മീരി മുളക് പൊടി - 2 ടീസ്പൂൺ
∙മഞ്ഞൾ പൊടി – ½ ടീസ്പൂൺ
∙ഉപ്പ് – ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...