Thursday 29 December 2022 11:45 AM IST : By Prabha Kailas

കേള്യാ തളാസൻ കഴിച്ചിട്ടുണ്ടോ, ഇതാ രുചിയൂറും ഒരു കൊങ്കിണി വിഭവം!

bananaaa2355

കേള്യാ തളാസൻ ഒരു കൊങ്കിണി വിഭവം ആണ്. അധികം മൂപ്പ് എത്താത്ത പച്ചകായ കൊണ്ടുള്ള ഒരു വിഭവമാണിത്. ഇതാ വെറൈറ്റി റെസിപ്പി വിഡിയോ.

ചേരുവകൾ

∙ചെറിയ പച്ചകായ - 6 എണ്ണം

∙വെളുത്തുള്ളി തോലോടു കൂടി ചതച്ചത് - 5 എണ്ണം

∙കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

∙മുളകുപൊടി - 1/2 ടീസ്പൂൺ

∙മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

∙ഉപ്പ് - പാകത്തിന്

∙കടുക് - 1/2 ടീസ്പൂൺ

∙എണ്ണ - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam