Tuesday 24 January 2023 11:25 AM IST : By Prabha Kailas

വളരെ എളുപ്പത്തിൽ ആർക്കും തയാറാക്കാം കോവയ്ക്ക മെഴുക്കുപുരട്ടി!

kovakka mezhukku

ഉച്ചയ്ക്കു ഊണിന് വളരെ പെട്ടന്ന് ഒരു മെഴുക്കുപുരട്ടി തയാറാക്കിയാലോ. ഇതാ ഉള്ളി പോലും ചേർക്കാതെ തയാറാക്കാവുന്ന ഈസി കോവയ്ക്ക മെഴുക്കുപുരട്ടി.

ചേരുവകൾ

∙കോവക്ക -250 ഗ്രാം‌

∙മഞ്ഞൾ പൊടി -1/8 ടീസ്പൂൺ

∙മുളക് പൊടി -1/2 ടീസ്പൂൺ

∙വെളിച്ചെണ്ണ -2 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes