Tuesday 24 January 2023 04:57 PM IST : By Bincy Lenin

ഇതാ വ്യത്യസ്ത രുചിയിൽ തേങ്ങാപ്പാൽ ചേർത്തൊരു നാരങ്ങാവെള്ളം!

lemon coconut654

പല രുചിയിലും നിറത്തിലും നാം നാരങ്ങവെള്ളം തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇതാ വെറൈറ്റിയയി തയാറാക്കാൻ ഒരു സ്പെഷൽ റെസിപ്പി...

ചേരുവകൾ

∙ചെറുനാരങ്ങ - 2 എണ്ണം

∙നാളികേരം ചിരകിയത് - 3 ടേബിൾസ്പൂൺ

∙ഏലക്കായ - 2 എണ്ണം

∙ഇഞ്ചി - ചെറിയ കഷ്ണം

∙വെള്ളം – ½ കപ്പ്

∙തണുത്ത വെള്ളം - 2 കപ്പ്ൃ

∙പഞ്ചസാര – പാകത്തിന്

∙ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam