Monday 23 January 2023 12:06 PM IST : By Asha. R

കൊതിപ്പിക്കും രുചിയിലൊരു മഖാന മസാല, തയാറാക്കാം ഈസിയായി!

makhana masala

മഖാന അഥവാ താമരവിത്ത് വളരെ ഹെൽതിയും ടേസ്റ്റിയുമാണ്. അതുകൊണ്ട് പലതരം വിഭവങ്ങൾ തയാറാക്കാറുണ്ട്. ഇന്ന് തയാറാക്കുന്നത് രുചിയൂറും മസാലക്കറിയാണ്.

ചേരുവകൾ

∙മഖാന (താമര വിത്ത്) - 250 ഗ്രാം

∙എണ്ണ - 4 സ്പൂൺ

∙ജീരകം - 1 സ്പൂൺ

∙ഇഞ്ചി - 1 സ്പൂൺ

∙വെളുത്തുള്ളി - 3 അല്ലി

∙അണ്ടിപ്പരിപ്പ് - 100 ഗ്രാം

∙സവാള - 2 എണ്ണം

∙തക്കാളി - 2 എണ്ണം

∙ഉപ്പ് - 2 സ്പൂൺ

∙മഞ്ഞൾ പൊടി - 1/2 സ്പൂൺ

∙മുളകുപൊടി - 2 സ്പൂൺ

∙ഗരം മസാല - 1 സ്പൂൺ

∙മല്ലിയില - 2 സ്പൂൺ ‌

∙വെളുത്ത എള്ള് - 100 ഗ്രാം

∙പച്ചമുളക് - 3 എണ്ണം

∙ഉഴുന്ന് - 1 സ്പൂൺ

∙ത‌ുവരപരിപ്പ് - 1 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes