Thursday 29 December 2022 11:18 AM IST : By Asha. R

പഴുത്ത മാങ്ങ ചേർത്ത നാടൻ അവൽ നനച്ചത്, ഈസി റെസിപ്പി വിഡിയോ!

aval6547

പഴുത്ത മാങ്ങ ചേർത്ത് അവൽ നനച്ചു കഴിഞ്ഞാലുള്ള സ്വാദ് പറയേണ്ടതില്ല. ഗംഭീര രുചിയിൽ ഒരു നാടൻ വിഭവമാണിത്. നാലുമണി ചായയുടെ കൂടെ കഴിക്കാനും രാവിലെ ബ്രേക്ഫാസ്റ്റിന് ആയാലും വളരെ നല്ലൊരു വിഭവമാണിത്.

ചേരുവകൾ

∙അവൽ -1/2 കിലോ

∙പഴുത്ത മാങ്ങ - 2 എണ്ണം

∙തേങ്ങാ ചിരകിയത് -1 കപ്പ്‌

∙ശർക്കര - 200 ഗ്രാം

∙പാൽ -1 ഗ്ലാസ്സ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts