Monday 16 January 2023 03:53 PM IST : By Nimmy, Thrissur

വായിലിട്ടാൽ അലിഞ്ഞു പോകും പാല്‍ പേട, വീട്ടിൽ തന്നെ തയാറാക്കാം!

peda4542

എല്ലാവർക്കും ഇഷ്ടമുള്ള പാൽ പേട വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

∙നെയ്യ് - ¼ കപ്പ്

∙പൊടിച്ച പഞ്ചസാര - ½ കപ്പ്

∙പാൽ - ¾ കപ്പ്

∙പാൽപ്പൊടി - 1½ കപ്പ്

∙ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts