Monday 09 January 2023 11:07 AM IST : By Prabha Kailas

മുരിങ്ങയില കൊണ്ടൊരു ടേസ്റ്റിയും ഹെൽതിയുമായ തോരൻ, റെസിപ്പി വിഡിയോ ഇതാ!

moringaaaa457

മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും മുരിങ്ങയില കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോദ്ധ ശേഷി വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമാണ്. ഇതാ മുരിങ്ങയില കൊണ്ടു രുചിയൂറും റെസിപ്പി.

ചേരുവകൾ

∙മുരിങ്ങയില – 3 കപ്പ്‌

∙ചെറിയ ഉള്ളി - 1/2 കപ്പ്‌

∙തേങ്ങ – ¼ കപ്പ്‌

∙പുഴുങ്ങലരി - 3 ടേബിൾ സ്പൂൺ

∙വെളിച്ചെണ്ണ - 3 ടീസ്പൂൺ

∙കടുക് - ½ ടീസ്പൂൺ

∙ചുവന്ന മുളക് - 3 എണ്ണം

∙ഉഴുന്ന് പരിപ്പ് - 2 ടേബിൾ സ്പൂൺ

∙മഞ്ഞൾ പൊടി - ¼ ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam