Saturday 31 December 2022 11:27 AM IST : By Deepthi Philips

വളരെ ഈസിയും ടേസ്‌റ്റിയുമായ ഡിസേർട്ട്, ന്യൂ ഇയര്‍ സ്പെഷൽ റെസിപ്പി!

pudding44

പുതുവർഷത്തിൽ എല്ലാവർക്കും ഉണ്ടാക്കാൻ കഴിയുന്ന വളരെ ലളിതവും രുചികരവുമായ ഒരു ഡിസേർട്ട്. ബേക്കിങ് ഇല്ല, മുട്ടയില്ല, ജെലറ്റിൻ ഇല്ല, വളരെ ഈസിയും ടേസ്‌റ്റിയുമായ വിഭവം.

ചേരുവകൾ:

∙പാർലെ-ജി ബിസ്‌ക്കറ്റ് - 300 ഗ്രാം

∙വിപ്പിംഗ് ക്രീം - 500 മില്ലി

∙ചോക്ലേറ്റ് സ്പ്രെഡ്/പൊടിച്ച ഫ്രോസൺ ചോക്ലേറ്റ് - 1 ടേബിൾസ്പൂൺ

∙റാസ്ബെറി - 2 കപ്പ്

∙ബ്ലൂബെറി – 1/4 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts