Thursday 09 March 2023 03:11 PM IST : By Nimmy, Thrissur

തേങ്ങാപ്പാലു ചേർക്കാതെ ഒരു പാലപ്പം റെസിപ്പി, ഈസി ബ്രേക്ക്ഫാസ്‌റ്റ്!

paalappam23

തേങ്ങ ചിരകണം, അരയ്ക്കണം, പാലു പിഴിയണം, അതുകൊണ്ടു മാത്രം പാലപ്പം തയാറാക്കാൻ മടിയുള്ളവരാണോ? എങ്കിലിതാ ഒരു കലക്കൻ റെസിപ്പി. മാവു തയാറാക്കി രണ്ടു മണിക്കൂറുൽ അപ്പം റെഡി.

ചേരുവകൾ

∙ഇളം ചൂടുപാൽ – ½ കപ്പ്

∙യീസ്‍റ്റ് – 1 ടീസ്പൂൺ

∙പഞ്ചസാര – 1 ടീസ്പൂൺ + ¼ കപ്പ്

∙പച്ചരി – ½ കിലോ

∙ചോറ് – ¾ കപ്പ്

∙പാൽ – 1½ കപ്പ്

∙വെള്ളം – 1¼ കപ്പ്

∙ഉപ്പ് – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes