Tuesday 30 May 2023 11:38 AM IST : By Deepthi Philips

നല്ല പഞ്ഞിപോലുള്ള പഴം അപ്പം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും പലഹാരം!

appam

വായിലിട്ടാൽ അലിഞ്ഞിറങ്ങും രുചിയിൽ തയാറാക്കാം പഴം അപ്പം. ഇതാ എല്ലാവർക്കും ഇഷ്ടപ്പെടും ഈസി റെസിപ്പി...

ചേരുവകൾ

•നേന്ത്രപ്പഴം - 3

•നെയ്യ് - 2 ടേബിൾ സ്പൂൺ

•അണ്ടിപ്പരിപ്പ് - 1 ടേബിൾ സ്പൂൺ

•ഉണക്ക മുന്തിരി - 1 ടേബിൾ സ്പൂൺ

•ശർക്കര - 1 കപ്പ്

•തേങ്ങ ചിരവിയത് - 1 കപ്പ്

•ഏലയ്ക്കപൊടി - 1 ടീസ്പൂൺ

•ചുക്ക്പൊടി - 1 ടീസ്പൂൺ

•ജീരകപ്പൊടി - 1 ടീസ്പൂൺ

•ഇഡലി മാവ് - 4 കപ്പ്

•പൊടിച്ച പഞ്ചസാര - 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes