Thursday 11 May 2023 12:41 PM IST : By Mamtha V. N.

ഒരു കപ്പ് അവലുകൊണ്ട് പാത്രം നിറയെ പലഹാരം, ഇതാ വെറൈറ്റി റെസിപ്പി!

aval

അവലും ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ ഇപ്പോള്‍ തന്നെ തയാറാക്കൂ കലക്കൻ നാലുമണി പലഹാരം....

ചേരുവകൾ:

∙അവൽ – 1 ഗ്ലാസ്

∙ഉരുളക്കിഴങ്ങ് – 2

∙ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – 1 ടീസ്പൂൺ

∙മുളകുപൊടി – 1 ടേബിൾ സ്പൂൺ

∙ഗരംമസാല – 1 ടീസ്പൂൺ

∙മല്ലിയില

∙ഉപ്പ് – പാകത്തിന്

∙വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video