Tuesday 24 January 2023 12:22 PM IST : By Deepthi Philips

ചോറ് ബാക്കി ആയാൽ പൂരി റെഡി ആക്കാം, വിഡിയോ റെസിപ്പി ഇതാ!

poori1

ഒരു തുള്ളി വെള്ളം വേണ്ട, മാവു കുഴയ്ക്കണ്ട, പൂരി മേക്കറും വേണ്ട, ഇതാ വെറൈറ്റി പൂരി റെസിപ്പി...

ചേരുവകൾ

•ചോറ് - 2 കപ്പ്

•ഗോതമ്പ് പൊടി - 2 കപ്പ്

•ഉപ്പ് - ആവശ്യത്തിന്

•എണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes