Tuesday 24 January 2023 11:08 AM IST : By Prabha Kailas

പൂ പോലുള്ള പൂ അട, ഇതാ രുചിയൂറും റെസിപ്പി!

poovad456

നല്ല പൂപോലുള്ള പൂ അട തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം...
ചേരുവകൾ

∙പച്ചരി -2 കപ്പ്‌

∙തേങ്ങ ചിരകിയത് - 1 എണ്ണം

∙പഞ്ചസാര -1/2 കപ്പ്‌

∙ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ

∙ഉപ്പ് -1 നുള്ള്

∙വാഴയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video