Friday 06 January 2023 12:07 PM IST : By Asha. R

സ്‌പെഷൽ ഉരുളകിഴങ്ങ് ഫ്രൈ, ചോറിനൊപ്പം കലക്കൻ കോമ്പിനേഷൻ!

potato356

ഉരുളകിഴങ്ങ് ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ..തയാറാക്കാൻ വെറും അഞ്ചു മിനിറ്റ് മതി.

ചേരുവകൾ

∙ഉരുളകിഴങ്ങ് - 1/2 കിലോ

∙മുളകുപൊടി - 1 സ്പൂൺ
∙കാശ്മീരി മുളകുപൊടി - 1/2 സ്പൂൺ

∙പെരി പെരി മസാല -1 സ്പൂൺ

∙മല്ലിയില - 4 സ്പൂൺ ചെറുതായി അരിഞ്ഞത്

∙പെരുംജീരകം -1 സ്പൂൺ

∙ഓറിഗാനോ -1/2 സ്പൂൺ

∙മഞ്ഞൾ പൊടി -1/2 സ്പൂൺ

∙എണ്ണ -4 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam