Monday 23 January 2023 12:51 PM IST : By Asha. R

ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം പെപ്പർ പനീർ, ഈസി റെസിപ്പി ഇതാ!

pepper paneer

കുരുമുളകിട്ടു വരട്ടിയ പനീർ. ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

∙പനീർ -500 ഗ്രാം

∙കോൺഫ്ളർ -5 സ്പൂൺ

∙മൈദ 2 സ്പൂൺ

∙അരിപൊടി -2 സ്പൂൺ

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ

∙നാരങ്ങാ നീര് -2 സ്പൂൺ

∙കുരുമുളകുപൊടി -2 സ്പൂൺ

∙മല്ലി പൊടി -1 സ്പൂൺ

∙ഗരം മസാല -1 സ്പൂൺ

∙ഉപ്പ് -1 സ്പൂൺ

∙വെള്ളം -1/2 ഗ്ലാസ്സ്

∙എണ്ണ -4 സ്പൂൺ

∙പച്ചമുളക് -2 എണ്ണം

∙കറി വേപ്പില -2 തണ്ട്

∙ചില്ലി പേസ്റ്റ് -1 സ്പൂൺ

∙സവാള -1 എണ്ണം

∙മല്ലിയില -4 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes