Monday 09 January 2023 11:52 AM IST : By Asha. R

ശരവണ ഭവൻ സ്പെഷൽ കാരചട്നി റെസിപ്പി, തയാറാക്കാം ഈസിയായി!

chutney56

ശരവണ ഭവനിലെ ആ രുചി രഹസ്യം നമുക്ക് വീട്ടിൽ തയാറാക്കാനുള്ള റെസിപ്പി ഇതാ....
ചേരുവകൾ

∙എണ്ണ - 4 സ്പൂൺ

∙ഉഴുന്ന് - 2 സ്പൂൺ

∙തുവര പരിപ്പ് - 2 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙ഉള്ളി - 1 എണ്ണം

∙തക്കാളി - 1 എണ്ണം

∙ഇഞ്ചി - 1 സ്പൂൺ

∙വെളുത്തുള്ളി - 3 അല്ലി

∙ചുവന്ന മുളക് - 6 എണ്ണം

∙കറിവേപ്പില - 1 തണ്ട്

∙കടുക് - 1 സ്പൂൺ

∙കാശ്മീരി മുളകുപൊടി - ½ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes