Saturday 03 December 2022 04:39 PM IST : By Prabha Kailas

ഒരു കപ്പ് ചോറുണ്ടെങ്കിൽ തയാറാക്കാം കറുമുറെ സ്നാക്ക്!

snackkkk

ഒരു കപ്പ് ചോറുണ്ടെങ്കിൽ പത്തു മിനിറ്റു കൊണ്ടു തയാറാക്കാം രുചിയൂറും സ്നാക്ക്...

ചേരുവകൾ:

ചോറ് – 1 കപ്പ്

അരിപ്പൊടി – അരക്കപ്പ്

കോൺഫ്ളോർ – അരക്കപ്പ്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കായംപൊടി – 1/2 ടീസ്പൂൺ

ബട്ടർ – 1 ടീസ്പൂൺ

പൊട്ടുകടല – 1 ടേബിൾ സ്പൂൺ

വെള്ളം – പാകത്തിന്

എണ്ണ – അൽപം

കറുത്ത എള്ള് – ½ ടീസ്പൂൺ

ജീരകം – ½ ടീസ്പൂൺ

എണ്ണ – വറുക്കാൻ‌ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks