സോയ ചങ്സ് കൊണ്ട് ഇങ്ങനെ തയാറാക്കിയാൽ കഴിക്കാത്തവർ പോലും കഴിച്ചുപോകും. ഇതാ ഈസി സ്നാക്ക് റെസിപ്പി.
ചേരുവകൾ
∙സോയ ചങ്ക്സ് -2 കപ്പ്
∙കശ്മീരി മുളക് പൊടി -1 ടീസ്പൂൺ
∙മുളകുപൊടി -1 ടീസ്പൂൺ
∙മല്ലിപൊടി -1 ടീസ്പൂൺ
∙ഗരംമസാല -1/2 ടീസ്പൂൺ
∙അരിപൊടി -2 ടേബിൾ സ്പൂൺ
∙കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
∙പുളിയില്ലാത്ത തൈര് -2 ടേബിൾ സ്പൂൺ
∙വറുക്കുവാൻ ആവശ്യമായ എണ്ണ
വറുത്തിടാൻ
∙കടുക് -1/2 ടീസ്പൂൺ
∙പെരുംജീരകം -1 /2 ടീസ്പൂൺ
∙ചുവന്ന മുളക് -2 എണ്ണം
∙ഇഞ്ചി -1 ടേബിൾ സ്പൂൺ
∙വെളുത്തുള്ളി -1 ടേബിൾ സ്പൂൺ
∙തൈര് -1 ടേബിൾ സ്പൂൺ
∙കശ്മീരി മുളക് പൊടി -1/2 ടീസ്പൂൺ
∙മുളകുപൊടി -1/2 ടീസ്പൂൺ
∙ജീരകംപൊടി -1/2 ടീസ്പൂൺ
∙മല്ലിപൊടി -1/2 ടീസ്പൂൺ
∙വറുത്ത എള്ള് -2 ടീസ്പൂൺ
∙എണ്ണ -3 ടേബിൾ സ്പൂൺ
∙ഉപ്പ് - ആവശ്യത്തിന്
∙മല്ലിയില്ല
∙കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോയിൽ...