Monday 08 May 2023 04:10 PM IST : By ഡിജി വി.ജി.

ചോക്ലേറ്റ് സോസിൽ ഡിപ്പ് ചെയ്തു കഴിക്കാന്‍ രസികൻ സ്പാനിഷ് മധുരം; സൂപ്പര്‍ റെസിപ്പി

Churro2

ചോക്ലേറ്റ് സോസിൽ ഡിപ്പ് ചെയ്തു കഴിക്കാന്‍ തയാറാക്കാം കിടിലൻ ചുറോ (Churro). സ്പാനിഷ് മധുരമായ ഈ വിഭവം തയാറാക്കാനും എളുപ്പമാണ്. 

ചേരുവകൾ

വെള്ളം - 1 & 1/4 കപ്പ്  

പഞ്ചസാര - 4  ടേബിൾസ്പൂൺ

ഉപ്പ് - 1/4 ടീസ്പൂൺ  

ബട്ടർ - 4 - 5 ടേബിൾസ്പൂൺ  

മൈദ - 1 1/4 കപ്പ്

മുട്ട - 2 എണ്ണം

വാനില എസൻസ് -  1 ടീസ്പൂൺ  

കറുവപ്പട്ട പൊടിച്ചത് - 1/2  ടീസ്പൂൺ

ചോക്ലേറ്റ് സോസ്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam