Thursday 12 January 2023 02:34 PM IST : By Deepthi Philips

മധുരക്കിഴങ്ങു കൊണ്ടു തയാറാക്കാം രുചിയൂറും ബ്രെഡ്!

bread124.

മധുരക്കിഴങ്ങു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും ബ്രെഡ്. ഇതാ ഈസി റെസിപ്പി വിഡിയോ....

ചേരുവകൾ

•മാധുരക്കിഴങ് - 2 എണ്ണം

•യീസ്റ്റ് - മുക്കാൽ ടീസ്പൂൺ

•പഞ്ചസാര - 1 ടേബിൾസ്പൂൺ

•മുട്ട - 2 എണ്ണം

•ഇളം ചൂട് വെള്ളം - 250 മില്ലി ലിറ്റർ

•മൈദാ - 400 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks