Tuesday 24 January 2023 03:24 PM IST : By Nimmy, Thrissur

രുചിയൂറും കാരറ്റ് ഈന്തപ്പഴം പുഡിങ് കേക്ക് ഇനി വീട്ടിൽ തയാറാക്കാം, ഈസി റെസിപ്പി ഇതാ!

pudding cake

പുഡിങ് കേക്കുകളാണ് ഇപ്പോൾ ട്രെൻഡ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ തയാറാക്കാം കാരറ്റ് ഈന്തപ്പഴം പുഡിങ് കേക്ക്.

ചേരുവകൾ

∙മൈദ - 200 ഗ്രാം

∙കൊക്കോ പൗഡർ - ½ ടീസ്പൂൺ

∙ബേക്കിങ് പൗഡർ - 2 ടീസ്പൂൺ

∙ഉപ്പ് - ¼ ടീസ്പൂൺ

∙കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജാതിക്ക എല്ലാംകൂടി പൊടിച്ചത് - 1 ടേബിൾസ്പൂൺ

∙വെണ്ണ - 150 ഗ്രാം

∙ബ്രൗൺ ഷുഗർ - 150 ഗ്രാം

∙മുട്ട - 3 എണ്ണം

∙വാനില എസൻസ് - 1 ടീസ്പൂൺ

∙ഈന്തപ്പഴം അരിഞ്ഞത് - 150 ഗ്രാം

∙ചൂടുവെള്ളം - ¼ കപ്പ്

∙കാരറ്റ് ഗ്രേറ്റ് ചെയ്തത് - 150 ഗ്രാം

∙ഡേറ്റ് സിറപ്പ് - 2 ടേബിൾസ്പൂൺ

∙കാൻഡിഡ് ജിഞ്ചർ - 1 ടീസ്പൂൺ

∙കശുവണ്ടി നുറുക്കിയത് - 20 ഗ്രാം

∙മൈദ - 2 ടേബിൾസ്പൂൺ

സ്പൈസസ്:

∙കറുവപ്പട്ട - ചെറിയ കഷ്ണം

∙ഗ്രാമ്പൂ - 2 എണ്ണം

∙ഏലക്കായ - 2 എണ്ണം

∙ജാതിക്ക - ചെറിയ കഷ്ണം

കാരമൽ സിറപ്പ് :

∙പഞ്ചസാര - 150 ഗ്രാം

∙വെള്ളം - 1 ടേബിൾസ്പൂൺ

∙ചൂടുവെള്ളം - ½ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts