Wednesday 18 January 2023 11:53 AM IST : By Bincy Lenin

കറുമുറെ കൊറിക്കാൻ രുചിയൂറും തക്കാളി മുറുക്ക്, ഇതാ ഈസി റെസിപ്പി!

tomato murukku5644

തക്കാളി ചേർത്തൊരു രസികൻ മുറുക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

∙തക്കാളി - 2 എണ്ണം

∙അരിപ്പൊടി - 1 കപ്പ്
∙കടല മാവ് - ½ കപ്പ്

∙മുളകുപൊടി - 1 ടീസ്പൂൺ

∙കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ

∙വെണ്ണ – 1½ടേബിൾസ്പൂൺ

∙ജീരകം - ½ ടീസ്പൂൺ

∙കായപ്പൊടി - ¼ടീസ്പൂൺ

∙വെളുത്തുള്ളി - ഒരെണ്ണം

∙ഉപ്പ് – പാകത്തിന്

∙വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video