Thursday 12 January 2023 02:13 PM IST : By Prabha Kailas

എളുപ്പത്തിൽ തയാറാക്കാം ടുമാറ്റോ പുലാവ്, ഇതാ ഈസി റെസിപ്പി!

tomato pulao45

കുട്ടികൾക്കു ലഞ്ച് ബോക്സ് തയാറാക്കാൻ ഇതാ ഈസിയും ടേസ്‌റ്റിയുമായ ടുമാറ്റോ പുലാവ്..

ചേരുവകൾ

∙നെയ്യ് - 1 ടേബിൾ സ്പൂൺ

∙ഏലയ്ക്ക -3 എണ്ണം

∙ഗ്രാമ്പു - 4 എണ്ണം

∙വഴനയില - 2 എണ്ണം

∙കറുവാപട്ട - 2 എണ്ണം

∙ഉള്ളി - 1 കപ്പ്‌

∙പച്ചമുളക് - 2 എണ്ണം

∙ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ

∙തക്കാളി അരച്ചത് - 1.5 കപ്പ്‌

∙മുളകുപൊടി - 1 ടീസ്പൂൺ

∙കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

∙ഗരം മസാല -3/4 ടീസ്പൂൺ

∙ഗ്രീൻ പീസ് -1/2 കപ്പ്‌

∙ബീൻസ് -1/2 കപ്പ്‌

∙വെണ്ണ -1 ടീസ്പൂൺ

∙മല്ലിയില -1/4 കപ്പ്‌

∙കൈമ അരി -1 കപ്പ്‌

∙തിളപ്പിച്ച വെള്ളം - 2 കപ്പ്‌

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...