Monday 28 November 2022 04:58 PM IST : By Sujatha Kumar

തക്കാളി സാദം, കഴിക്കാൻ കറിപോലും വേണ്ട!

tomato riceee

കലക്കൻ രുചിയിൽ ഇതാ തക്കാളി സാദം റെസിപ്പി. യാത്രകളിൽ കൂടെകൂട്ടാൻ ഇതിലും മികച്ച മറ്റൊരു വിഭവമില്ല.

ചേരുവകൾ

∙വേവിച്ച ബസ്മതി അരി – 3 കപ്പ്

∙സവാള – 1
∙തക്കാളി – 3
∙വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ‌

∙ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ

∙പച്ചമുളക് – 1

∙കടുക് – ½ ടീസ്പൂൺ

∙ജീരകം – ½ ടീസ്പൂൺ

∙ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ

∙കടലപ്പരിപ്പ് – 1 ടീസ്പൂൺ

∙കശുവണ്ടി – 8 എണ്ണം

∙വറ്റൽ മുളക് – 3

∙കാശ്മീരി മുളകുപൊടി – ½ ടീസ്പൂൺ

∙മല്ലിപ്പൊടി – 2 ടേബിൾ സ്പൂണ്‍

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙കായപ്പൊടി – ¼ ടീസ്പൂൺ

∙കറിവേപ്പില – 1 തണ്ട്

∙മല്ലിയില – 2 ടേബിൾ സ്പൂൺ

∙ഉപ്പ് – പാകത്തിന്

∙നെയ്യ് – ½ ടേബിൾ സ്പൂൺ

∙എണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video