Monday 09 January 2023 03:17 PM IST : By Rohini Suresh

ഉലുവ മാങ്ങ അച്ചാർ ഈ രീതിയിൽ തയാറാക്കൂ, സ്വാദ് കൂടും!

mangopicklebcx

ചോറിന് അൽപം അച്ചാർ ആയാലോ, ഇതാ രുചിയൂറും ഉലുവ മാങ്ങ അച്ചാർ റെസിപ്പി. തയാറാക്കി അപ്പോൾ തന്നെ ഉപയോഗിക്കാവുന്നതുമാണ്....

ചേരുവകൾ

∙പച്ച മാങ്ങ - 2 എണ്ണം

∙മുളകുപൊടി - 1 ടീസ്പൂൺ

∙കാശ്മിരി മുളകുപൊടി -1 ടീസ്പൂൺ

∙കായപ്പൊടി - 1/2 ടീസ്പൂൺ

∙ഉലുവ വറത്തു പൊടിച്ചത് - 1/2 ടീസ്പൂൺ താഴെ

∙ഉപ്പ് - പാകത്തിന്

∙വെളിച്ചെണ്ണ/ ചൂടാക്കിയ നല്ലെണ്ണ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam