Wednesday 08 March 2023 04:09 PM IST : By Prabha Kailas

നാലുമണി ചായയ്ക്കൊപ്പം കിടിലൻ രുചിയിൽ തയാറാക്കാം ഉഴുന്നു മുറുക്ക്!

murukku5

ഉഴുന്നു മുറുക്ക് ഉഗ്രൻ സ്വാദിൽ വീട്ടിലൊരുക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ...

ചേരുവകൾ

∙അരിപ്പൊടി - 3 കപ്പ്‌

∙ഉഴുന്നു പരിപ്പ് - 1/4 കപ്പ്‌

∙വെണ്ണ - 3 ടേബിൾ സ്പൂൺ

∙മുളകുപൊടി - 2 ടീസ്പൂൺ

∙കായപ്പൊടി - 3/4 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ.....

Tags:
  • Cookery Video
  • Pachakam
  • Snacks