Tuesday 03 January 2023 11:18 AM IST : By Asha. R

കുട്ടികളെ കൗതുകത്തോടെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചിരാത് ഇഡ്ഡലി!

idli45245

ഇഡ്‌‍ഡലി എന്നും ഒരേ പോലെ തയാറാക്കിയാൽ അത്ര പെട്ടെന്നു കുട്ടികൾ കഴിക്കാറില്ല. ഇതാ ഇനി ഇങ്ങനെ തയാറാക്കി നോക്കൂ.

ചേരുവകൾ‌

∙അരി -2 കപ്പ്

∙ഉഴുന്ന് - 1/2 ഗ്ലാസ്സ്

∙ഉലുവ - 1/4സ്പൂൺ

∙വെള്ളം - 3 ഗ്ലാസ്സ്

∙ചിരാത് - ഇഷ്ടമുള്ളത് എടുക്കാം

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes