Monday 05 June 2023 02:28 PM IST : By Deepthi Philips

കപ്പയ്ക്കൊപ്പം കഴിക്കാൻ ഒരു മാന്ത്രിക രുചിക്കൂട്ട്, ഇതാ വെറൈറ്റി മീൻകറി റെസിപ്പി!

fish curry

ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന് ഉത്തമം. ഇതാ മത്തി കൊണ്ടു വെറൈറ്റി മീൻകറി...

ചേരുവകൾ:

•ചാള (മത്തി) - 1 കിലോ

•മുളകുപൊടി - 3 ടീസ്പൂൺ

•മഞ്ഞൾപൊടി - 1/2ടീസ്പൂൺ

•ചുവന്നുള്ളി ചതച്ചത് - അര കപ്പ്

•പച്ചമുളക് - 2 എണ്ണം

•ഇഞ്ചി ചതച്ചത് -1 ടേബിൾ സ്പൂൺ

•വെളുത്തുള്ളിചതച്ചത് - 1 ടേബിൾ സ്പൂൺ

•തേങ്ങ ചിരവിയത് - 1 കപ്പ്

•ചെറിയ ഉള്ളി (അരക്കാൻ) – 4

•കുടംപുളി - 4 എണ്ണം

•ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

•ഉലുവപ്പൊടി – 1/2 ടീസ്പൂണ്‍

•വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video