Friday 26 August 2022 02:57 PM IST : By Deepthi

കൊതിയൂറും രുചിയിൽ നുറുക്ക് ഗോതമ്പു പായസം, വീഡിയോ കാണാം!

Nurukku payasam

ഞൊടിയിടയിൽ തയാറാക്കാം നുറുക്കു ഗോതമ്പു പായസം. ഈസി റെസിപ്പി ഇതാ...

ചേരുവകൾ

•നുറുക്ക് ഗോതമ്പ് - 1 കപ്പ്
•ശർക്കര - 350 ഗ്രാം
•വെള്ളം - 3/4 കപ്പ്
•നെയ്യ് - 1 ടേബിൾസ്പൂൺ
•തേങ്ങാക്കൊത്ത്‌ - 1/2 കപ്പ്
•കശുവണ്ടി - ഒരു പിടി
•ഉണക്കമുന്തിരി - പിടി
•നേർത്ത തേങ്ങാപ്പാൽ (രണ്ടാം പാൽ) - 5 കപ്പ്
•ഉപ്പ് - 1/2 ടീസ്പൂൺ
•ജീരകപ്പൊടി - 1/2 ടീസ്പൂൺ
•ഏലക്ക പൊടി - 1 ടീസ്പൂൺ
•ചുക്ക് പൊടി - 1 ടീസ്പൂൺ
•കട്ടിയുള്ള തേങ്ങാപ്പാൽ - 1 കപ്പ്

തയാറാക്കുന്ന വിധം വീഡിയോയിൽ...