ഇതിലും ഹെൽതി ആയ ഒരു ചമ്മന്തി ഉണ്ടോ എന്നറിയില്ല. ഇതാ എള്ളു കൊണ്ടു തയാറാക്കിയ ഒരു കിടിലന്‍ ചമ്മന്തി റെസിപ്പി.
ചേരുവകൾ
∙എള്ള് -200 ഗ്രാം
∙പച്ചമുളക് -2 എണ്ണം
∙എണ്ണ -2 സ്പൂൺ
∙പുളി - 1 സ്പൂൺ
∙ഉപ്പ് -1 സ്പൂൺ
∙കടുക് -1/2 സ്പൂൺ
∙ചുവന്ന മുളക്-4 എണ്ണം
∙ഉഴുന്ന് -2 സ്പൂൺ
∙പരിപ്പ് -2 സ്പൂൺ
∙തേങ്ങ -2 സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...