Sunday 03 March 2019 01:49 PM IST : By സ്വന്തം ലേഖകൻ

പുരസ്കാര ‘പ്രഭ’യിൽ മഞ്ജു വാര്യർ: വിഡിയോ കാണാം

manju-red-carpet

ഒടിയന്റെ പ്രഭയായും നീർമാതളപ്പൂവിന്റെ കൂട്ടുകാരി ആമിയായും നടന മികവിന്റെ പുതിയ ലോകത്തേക്കു മഞ്ജു വാരിയർ മലയാളി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയപ്പോൾ വനിത ഫിലിം അവാർഡ്സിൽ, മികച്ച നടിയാരെന്നതിൽ വായനക്കാർക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല.