Sunday 03 March 2019 02:02 PM IST : By സ്വന്തം ലേഖകൻ

മികച്ച നടന്‍ മോഹന്‍ ലാല്‍, നടി മഞ്ജു വാരിയര്‍

best-actor

ഒടിയന്‍ മാണിക്യനായി പരകായ പ്രവേശം നടത്തിയ മോഹന്‍ലാല്‍ വനിത ഫിലിം അവാര്‍ഡ്‌സിലെ മികച്ച നടന്‍. ഒടിയനിലെ താരപ്രഭ, മാധവിക്കുട്ടിയെ അനശ്വരയാക്കിയ മഞ്ജുവാരിയറാണ് മികച്ച നടി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ചായന്‍ ടൊവിനോ തോമസാണ് മികച്ച ജനപ്രിയതാരം. ഐശ്വര്യ ലക്ഷ്മിയാണ് ജനപ്രിയ നായിക