Tuesday 19 March 2024 10:48 AM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ കുഞ്ഞാറ്റ, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

kunjatta

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരപുത്രിയാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള സ്നേഹ നിമിഷങ്ങള്‍ കുഞ്ഞാറ്റ സോഷ്യൽ മീഡ‍ിയയിൽ വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരപുത്രിയുടെ ചില സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ.