Wednesday 20 March 2024 02:14 PM IST : By സ്വന്തം ലേഖകൻ

ഹലോ സൺഷൈൻ...ബ്ലാക്ക് കോസ്റ്റ്യൂമിൽ മനോഹരിയായി നമിത പ്രമോദ്: ചിത്രങ്ങൾ വൈറൽ

namitha-pramod

ബ്ലാക്ക് കോസ്റ്റ്യൂമിൽ മനോഹരിയായി നമിത പ്രമോദ്. താരം പങ്കുവച്ച തന്റെ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഹലോ സൺഷൈൻ എന്ന കുറിപ്പോടെയാണ് നമിത ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കു വച്ചിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈലിസ്റ്റ്. അരവിന്ദ് തോമസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

എ രജ്ഞിത്ത് സിനിമ ആണ് താരത്തിന്റേതായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം. സിനിമയ്ക്കൊപ്പം തന്നെ താരം ബിസിനസ്സ് രംഗത്തേക്കും ചുവട് വച്ചിരുന്നു. കൊച്ചിയിൽ സമ്മർ ടൌൺ എന്ന പേരിൽ നമിത ഒരു കഫേ തുടങ്ങിയിരുന്നു.