Wednesday 27 March 2024 12:35 PM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിൽ മനോഹരിയായി നിഖില വിമൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

nikhila-vimal

സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങളുമായി നടി നിഖില വിമൽ. ബ്രോക്കേഡ് ഓഫ് മൗ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. വിത്തൗട്ട് ഷോള്‍ഡര്‍ ബ്ലൗസാണ് ഒപ്പം.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തുറന്ന നിലപാടുകളിലൂടെയും എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് നിഖില. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകർക്കായി പങ്കിടാറുണ്ട്.

സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.