Tuesday 19 March 2024 02:49 PM IST : By സ്വന്തം ലേഖകൻ

ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി ഉത്തരയും ആദിത്യയും: വിഡിയോ

uthara

ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി നടി ആശ ശരത്തിന്റെ മൂത്തമകളും നടിയുമായ ഉത്തര ശരത്തും ജീവിത പങ്കാളി ആദിത്യ മേനോനും.

വിവാഹ വാർഷികത്തിന് മനോഹരമായൊരു സർപ്രൈസ് ആണ് പ്രിയപ്പെട്ടവൾക്കായി ആദിത്യ ഒരുക്കിയത്. ഇതിന്റെ വിഡിയോ ഉത്തര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒരുജോഡി കമ്മലുകളാണ് ഉത്തരയ്ക്ക് ആദിത്യ വിവാഹസമ്മാനമായി നൽകിയത്.

ഉത്തരയും കീർത്തനയുമാണ് ആശ ശരത്തിന്റെ മക്കൾ. അമ്മയെ പോലെ ഉത്തര ഒരു നർത്തകി കൂടിയാണ്. ആശ ശരത്തിനൊപ്പം ഉത്തര ഒരു സിനിമയിൽ അഭിനയിച്ചിരുന്നു.