Tuesday 08 August 2023 09:35 PM IST : By സ്വന്തം ലേഖകൻ

‘ചായിയുടെ ഹൃദയപ്പാതി, മക്കളെ ഒരിക്കലും വഴക്കു പറയാത്ത വാപ്പ’: പച്ചമനുഷ്യനായി ജീവിച്ച സിദ്ദിഖ്

siddique-fam-story-41

കരയുന്നു ആ ചിരി ഓർമയിൽ, മറക്കാത്ത ചിരിയും മനസ്സിലെ നന്മയുടെ വെളിച്ചവും മലയാളിക്കു പകർന്ന സംവിധായകൻ സിദ്ദിഖ് ഇനി ഓർമ. ഹൃദയബന്ധങ്ങളുടെ ആഴം സിനിമയിലെ കഥാപാത്രങ്ങളിൽ മാത്രമല്ല ജീവിതത്തിലും സൂക്ഷിച്ച കലാകാരൻ. വനിതയുടെ ഓർമപ്പേജുകളിൽ നിന്ന് ഇതാ ചില ചിത്രങ്ങൾ.

1.

sidiq.indd

2.

sidiq.indd

3.

sidiq.indd