ഗൂഗിൾ പേ ട്രാൻസാക്‌ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം; സുരക്ഷിതമായി പണമിടപാട് നടത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നികുതി അടയ്ക്കാൻ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ക്യൂ നിൽക്കേണ്ട; പ്രോപർട്ടി ടാക്സ് ഇനി മൊബൈലിൽ

നികുതി അടയ്ക്കാൻ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ക്യൂ നിൽക്കേണ്ട; പ്രോപർട്ടി ടാക്സ് ഇനി മൊബൈലിൽ

ഇപ്പോഴും കെട്ടിട നികുതിയും മറ്റും അടയ്ക്കാൻ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ക്യൂ നിൽക്കാറുണ്ടോ?. ഇത് വളരെ എളുപ്പത്തിൽ സ്മാർട്ട്ഫോണിലൂടെ...

വെറുതെയല്ല ഐഫോൺ; കൂട്ടുകാരുടെ മുന്നിൽ ‘ഷൈൻ’ ചെയ്യാൻ സഹായിക്കുന്ന ഫീച്ചേഴ്സ് പരിചയപ്പെടാം

വെറുതെയല്ല ഐഫോൺ; കൂട്ടുകാരുടെ മുന്നിൽ ‘ഷൈൻ’ ചെയ്യാൻ സഹായിക്കുന്ന ഫീച്ചേഴ്സ് പരിചയപ്പെടാം

എല്ലാവരും ഐഫോണ്‍ വാങ്ങുമ്പോൾ ജാഡയ്ക്കൊരെണ്ണം എനിക്കും വേണം എന്നു തോന്നി വാങ്ങുമെന്നല്ലാതെ അതിന്റെ ഫീച്ചേഴ്സിലേക്കൊന്നും ചിലർ ശ്രദ്ധ...

വാട്സാപ് ഒന്നു ഫ്രഷ് ആയിട്ടുണ്ട്... വാട്സാപ്പിലെ ഏറ്റവും പുതിയ അപ്ഡേറ്റ്സ് അറിയാം

വാട്സാപ് ഒന്നു ഫ്രഷ് ആയിട്ടുണ്ട്... വാട്സാപ്പിലെ ഏറ്റവും പുതിയ അപ്ഡേറ്റ്സ് അറിയാം

വാട്സാപ് ഉപയോഗിക്കാത്ത അധികം വായനക്കാർ വനിതയ്ക്കുണ്ട് എന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ വാട്സാപ്പില്‍ വരുന്ന ഏ തൊരു മാറ്റവും അപ്പപ്പോള്‍...

ദിവസവും അപ്ഡേറ്റഡ് ആകാം; സ്മാർട് ഫോൺ ഉപയോഗത്തിൽ കൂടുതൽ സ്മാർട്ടാകാൻ മൂന്നു ഉഗ്രൻ ഫീച്ചറുകൾ

ദിവസവും അപ്ഡേറ്റഡ് ആകാം; സ്മാർട് ഫോൺ ഉപയോഗത്തിൽ കൂടുതൽ സ്മാർട്ടാകാൻ മൂന്നു ഉഗ്രൻ ഫീച്ചറുകൾ

സ്മാർട് ഫോണിൽ നമ്മൾ മിസ് ചെയ്യുന്ന പല ഫീച്ചറുകളും ഓരോ ദിവസവും അപ്ഡേറ്റ് ചെയ്ത് അവതരിപ്പിക്കാൻ മത്സരിക്കുകയാണ് ആപ് നിർമാതാക്കൾ. ഇത്തരത്തിൽ...

ഇന്റര്‍നെറ്റ് കോള്‍ ശല്യമാണോ? സ്ഥിരമായി ശല്യം ചെയ്യുന്ന വിരുതന്മാരുണ്ടോ? ഇത്തരക്കാരെ എന്നന്നേക്കുമായി ഒഴിവാക്കാം

ഇന്റര്‍നെറ്റ് കോള്‍ ശല്യമാണോ? സ്ഥിരമായി ശല്യം ചെയ്യുന്ന വിരുതന്മാരുണ്ടോ? ഇത്തരക്കാരെ എന്നന്നേക്കുമായി ഒഴിവാക്കാം

നിങ്ങളുടെ നമ്പറിലേക്ക് ഇന്റര്‍നെറ്റ് കോള്‍ അഥവാ വോയ്സ് കോള്‍ സര്‍വീസുകള്‍ ഉപയോഗിച്ച് സ്ഥിരമായി ശല്യം ചെയ്യുന്ന വിരുതന്മാരുണ്ടോ? വെറും മൂന്നോ...

സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യത്തിനായി പഠിച്ചുവയ്ക്കാം ചില ട്രിക്സ്

സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യത്തിനായി പഠിച്ചുവയ്ക്കാം ചില ട്രിക്സ്

കംപ്യൂട്ടറിലേതു പോലെ തന്നെ സ്മാർട് ഫോണിലും ഉപയോഗിക്കാവുന്ന, അധികമാർ ക്കും അറിയാത്ത ട്രിക്സ് കഴിഞ്ഞ ലക്കത്തി ൽ പറഞ്ഞിരുന്നല്ലോ. ബാക്കിയുള്ളവ...

തിരക്കിനിടെ മറക്കല്ലേ! ഉടമ വീട്ടിലില്ലാത്തപ്പോൾ അരുമമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുന്ന സ്മാർട് ഡിവൈസുകളെ പരിചയപ്പെടാം

തിരക്കിനിടെ മറക്കല്ലേ! ഉടമ വീട്ടിലില്ലാത്തപ്പോൾ അരുമമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുന്ന സ്മാർട് ഡിവൈസുകളെ പരിചയപ്പെടാം

ജീവിതം തിരക്കു പിടിച്ചതാകുമ്പോൾ വീട്ടിൽ വളർത്തുന്ന പൊന്നോമനകളെ മറന്നുപോകാറുണ്ട്. വിലപിടിച്ച വർണമത്സ്യങ്ങളെയും അപൂർവങ്ങളായ പൂച്ചെടികളെയും ഒക്കെ...

മെമ്മറി ഫുൾ ആണോ? ഫോണിലെ ഫോട്ടോയും വിഡിയോയും സൂക്ഷിക്കാൻ ഗൂഗിളിൽ വഴിയുണ്ട്

മെമ്മറി ഫുൾ ആണോ? ഫോണിലെ ഫോട്ടോയും വിഡിയോയും സൂക്ഷിക്കാൻ ഗൂഗിളിൽ വഴിയുണ്ട്

ഫോണിലെ സ്റ്റോറേജ് തീര്‍ന്നു എന്നു കാണുമ്പോള്‍ തന്നെ ഗാലറിയിലുള്ള ഫോട്ടോയും വിഡിയോയുമൊക്കെ ഡിലീറ്റ് ചെയ്ത് സ്പേസ് ഉണ്ടാക്കുന്നതാണോ ശീലം? എന്നാൽ...

വെറും ഒരു മിനിറ്റ് ചെലവഴിച്ചാല്‍ വിലപ്പെട്ട ഓർമകള്‍ അബദ്ധത്തില്‍ ഡിലീറ്റാക്കി പോകില്ല; ഫോട്ടോസ് ഗൂഗിളിൽ സേഫാക്കാം

വെറും ഒരു മിനിറ്റ് ചെലവഴിച്ചാല്‍ വിലപ്പെട്ട ഓർമകള്‍ അബദ്ധത്തില്‍ ഡിലീറ്റാക്കി പോകില്ല; ഫോട്ടോസ് ഗൂഗിളിൽ സേഫാക്കാം

എല്ലാ മൊബൈൽ ഫോണിലും ‘ഫോട്ടോസ്’ എന്ന ഐക്കണോടു കൂടിയ ഒരു ആപ്ലിക്കേഷന്‍ കാണാം. ഫോണില്‍ സേവ് ചെയ്ത ഫോട്ടോകള്‍ കാണുന്നതിനപ്പുറം 99.9 % ഫോണ്‍...

ഉപയോഗിക്കാൻ ഈസി, പറഞ്ഞാൽ മതി ഓൺ ആയിക്കൊള്ളും; വീട്ടിൽ ലൈറ്റ് ഓൺ‌, ഓഫ് ചെയ്യുന്നതോർത്ത് ഇനി ടെൻഷൻ വേണ്ട

ഉപയോഗിക്കാൻ ഈസി, പറഞ്ഞാൽ മതി ഓൺ ആയിക്കൊള്ളും; വീട്ടിൽ ലൈറ്റ് ഓൺ‌, ഓഫ് ചെയ്യുന്നതോർത്ത് ഇനി ടെൻഷൻ വേണ്ട

എവിടെയെങ്കിലും യാത്ര പോകുമ്പോൾ പലരുടെയും പേടി വീട്ടിൽ കള്ളനോ മറ്റോ കയറുമോ എന്നാണ്. രാത്രിയാകുമ്പോൾ പുറത്തെ ലൈറ്റുകൾ ഒാൺ ആക്കിയിടുകയാണ് പലരും...

പരാതിപെട്ടാലും ആ നമ്പരിലേക്ക് എത്താനാകില്ല; വ്യാജ കസ്റ്റമർ കെയർ നമ്പരുകളിൽ കബളിപ്പിക്കപ്പെടരുതേ...

പരാതിപെട്ടാലും ആ നമ്പരിലേക്ക് എത്താനാകില്ല; വ്യാജ കസ്റ്റമർ കെയർ നമ്പരുകളിൽ കബളിപ്പിക്കപ്പെടരുതേ...

ഒരു മണി ട്രാൻസ്ഫർ അക്കൗണ്ട് ആപ് ഫോണിൽ ഇൻസ്റ്റാള്‍ ചെയ്തപ്പോൾ പണം നഷ്ടപ്പെട്ടു എന്ന പരാതിയുമായി സുഹൃത്ത് ഈയിടെ എന്നെ കാണാൻ വന്നു. പണം കൈമാറാനുള്ള...

കണ്ണും പൂട്ടി തിരഞ്ഞെടുക്കല്ലേ, ‘മൂന്നാം കണ്ണ്’; സിസി ടിവി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കണ്ണും പൂട്ടി തിരഞ്ഞെടുക്കല്ലേ, ‘മൂന്നാം കണ്ണ്’; സിസി ടിവി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മൾ ഉറങ്ങുമ്പോഴും നമുക്കു ചുറ്റും സദാസമയവും ഉ ണർന്നിരിക്കുന്ന മൂന്നാംകണ്ണ്. അതാണ് സിസിടിവി. വീടുകളിലും ഓഫിസുകളിലും സിസിടിവി ഫിറ്റ് ചെയ്യും...

എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾക്ക് നിറം മങ്ങിയാൽ എന്തു ചെയ്യും?

എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾക്ക് നിറം മങ്ങിയാൽ എന്തു ചെയ്യും?

പഴയ ഫോട്ടോകളെ അതിന്റെ ക്വാളിറ്റി കുറച്ചുകൂടി കൂട്ടി ഒന്നു വലുതാക്കി കാണണമെന്നു മിക്കവർക്കും മോഹമുണ്ടാകും. അതിനുള്ള വഴികൾ ഇതാ. കുഴപ്പം...

ആദ്യ നമ്പർ അറിയുമോ? നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്നു കണ്ടെത്താൻ വഴിയുണ്ട്

ആദ്യ നമ്പർ അറിയുമോ? നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്നു കണ്ടെത്താൻ വഴിയുണ്ട്

ആദ്യം ഉപയോഗിച്ചിരുന്ന ഫോൺനമ്പർ ഇപ്പോഴും എത്രപേർക്ക് ഓർമയുണ്ട് ? വളരെ കുറച്ചുപേർ മാത്രമാകും ആദ്യം എടുത്ത നമ്പരിൽ ഇപ്പോഴും തുടരുന്നതെന്ന കാര്യം...

Show more

GLAM UP
കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. കൗമാരപ്രായത്തിൽ...