നിയോ കളറിലുള്ള ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് സൂപ്പര്‍താരം മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ മാധുരി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. അടിമുടി ട്രഡീഷണല്‍ ലുക്കിലാണ് താരം. ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതിമനോഹരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
6.