Tuesday 07 May 2024 12:10 PM IST : By സ്വന്തം ലേഖകൻ

‘പച്ച പരിഷ്കാരി’ മഞ്ജു വാരിയര്‍; സ്റ്റൈലിഷ് ലുക്കില്‍ ആരാധകരെ കയ്യിലെടുത്ത് താരം, മനോഹര ചിത്രങ്ങള്‍

manju-warrier-green1

പച്ച ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയതാരം മഞ്ജു വാരിയര്‍. സില്‍ക് ഫാബ്രിക്കിലുള്ള ഷര്‍ട്ടും ഫ്രില്ലുകളുള്ള പലാസോ പാന്റ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ കമ്മലും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മുടി പോണി ടെയ്ല്‍ സ്റ്റൈലില്‍ കെട്ടിവച്ചും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. പച്ച പരിഷ്കാരി പെണ്ണ്, പെര്‍ഫക്ട്, അഴകി, എവര്‍ഗ്രീന്‍ എന്നിങ്ങനെ കമന്റുകള്‍ കൊണ്ടുമൂടുകയാണ് ആരാധകര്‍. 

1.

manju-green4556

2.

manjugreen888

3.

manjugreen7

4.

manjugreen8879

5.

manju55green8998

6.

Tags:
  • Celebrity Fashion
  • Fashion