Friday 09 February 2024 04:53 PM IST : By സ്വന്തം ലേഖകൻ

നീല സാരിയിൽ അതിമനോഹരിയായി പ്രിയാമണി; കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ, ചിത്രങ്ങള്‍

priyamani886767889

മലയാളത്തിന്റെ പ്രിയതാരം പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. നീല സാരിയില്‍ അതിമനോഹരിയായാണ് പ്രിയാമണി എത്തിയത്. നീല ‍‍ഡിസൈനര്‍ സാരിയിൽ ഗോൾഡൻ നിറത്തിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്.  ഡീപ്പ് വി നെക്കിലുള്ള പ്ലെയിൻ നീല ബ്ലൗസാണ് പെയറായി ധരിച്ചിരിക്കുന്നത്. 

priyabluee465

ഗോൾഡൻ നിറത്തിലുള്ള ചോക്കറും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പിലും ബൺ ഹെയർസ്റ്റൈലിലും അതിസുന്ദരിയാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തിയത്. 

Tags:
  • Celebrity Fashion
  • Fashion