Tuesday 19 April 2022 12:26 PM IST : By സ്വന്തം ലേഖകൻ

‘അഴകോ അഴക്..’; കളർഫുൾ സാരിയിൽ അതിമനോഹരിയായി പ്രിയാ മണി, ചിത്രങ്ങൾ കാണാം

priyamani-colonnnnn

കളർഫുൾ സാരിയിൽ അതിമനോഹരിയായി പ്രിയാ മണി. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങൾ തരംഗമാണ്. റിമി നായക് ഇന്ത്യയാണ് സുന്ദരമായ സാരി ഒരുക്കിയിരിക്കുന്നത്. മഹീ ഷെട്ടിയാണ് സ്റ്റൈലിങ്, വി ക്യാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രദീപ് മേക്കപ്പ്. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion