ലാവണ്ടര്‍ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഫ്ലോറല്‍ ഡിസൈനിലുള്ള സ്ലീവ്ലെസ് സിമ്പിള്‍ ഔട്ഫിറ്റിലാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. കമ്മലും മോതിരങ്ങളുമാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.