ഒരുകാലത്ത് ബോളിവുഡിന്റെ സൗന്ദര്യറാണിയായിരുന്നു മാധുരി ദീക്ഷിത്. താരത്തിന്റെ അമ്പതുകളിലും ആ പകിട്ടിന് ഒട്ടും മങ്ങലേറ്റിട്ടില്ല. അത്രയ്ക്ക് സ്റ്റൈലിഷ് ആയ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. മാധുരിയുടെ നൃത്തം പോലെത്തന്നെ ഫാഷനും ആരാധകർക്ക് കാണാൻ ഏറെയിഷ്ടമാണ്. കഴിഞ്ഞ ദിവസം മനോഹരമായ ഔട്ഫിറ്റിൽ എത്തിയ മാധുരിയുടെ ചിത്രങ്ങൾ വൈറലായി. കറുപ്പ് നിറത്തിലുള്ള പലാസോയും ഫ്ലോറൽ ഡിസൈനിലുള്ള ബ്ലൗസുമാണ് വേഷം. അതിമനോഹരമായ ചിത്രങ്ങൾ കാണാം;
1.
2.
3.